ആലുവ: സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്റെ ജില്ലാ കലോത്സവം ആലുവയിൽ നടക്കും. തോട്ടുമുഖം ക്രസന്റ് സ്‌കൂളിൽ 23ന് തു‌ടങ്ങും. നൂറ്റമ്പതോളം സ്‌കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.