എളമക്കര ഭാസ്കരീയം: ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വാർഷിക സമ്മേളനം ഇദ്ഘാടന സഭ രാവിലെ 9 ന് ക്ഷേത്ര രക്ഷാസമ്മേളനം രാവിലെ 11 ന് സംഘടനാവാർഷിക സമ്മേളനം ഉച്ചയ്ക്ക് 2 മുതൽ
തെക്കൻ പറവൂർ തണ്ടാശ്ശേരി ശ്രീഭദ്ര കാളി ക്ഷേത്രം : ഭാഗവത സപ്താഹ യജ്ഞം യജ്ഞാചാര്യൻ മണപ്പുറം ഉദയകുമാർ വിഗ്രഹ ഘോഷയാത്ര വെെകിട്ട് 3.30 ന് വിഗ്രഹ പ്രതിഷ്ഠ വെെകിട്ട് 6.35 ന് ഉദ്ഘാടനം ആമേട മംഗലത്ത് ശ്രീധരൻ നമ്പൂതിരിപ്പാട്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : അക്ഷര ശ്ളോക പരിശീലന ക്ളാസ്സ് രാവിലെ 9 മുതൽ കാവ്യമൂല ഉച്ചയ്ക്ക് 2 മുതൽ ഗാനമേള വെെകിട്ട് 6 ന്
നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം: കുട്ടികൾക്കുള്ള ബാലവിഹാർ ക്ളാസ്സും ഭഗവദ് ഗീതാ ക്ളാസ്സും രാവിലെ 9 മുതൽ
എറണാകുളം ശിവക്ഷേത്ര കൂത്തമ്പലം ദക്ഷിണാമൂർത്തി സംഗീതോത്സവം വെെകിട്ട് 6.30 മുതൽ
പുല്ലുക്കാട്ട്ക്കാവ് നരസിംഹസ്വാമിക്ഷേത്രം ഭാഗവത സപ്താഹ യജ്ഞം സമാപനം രാവിലെ 7 മുതൽ
കാക്കനാട് റെക്ക ക്ളബ് കൊച്ചിൻ റോട്ടറിയുടെ അലുംമ്നി മീറ്റ് രാവിലെ 10 മുതൽ വെെകിട്ട് 4 വരെ
കലൂർ ദേശാഭിമാനി റോഡിലെ സുന്നി സെന്റർ : ദഖ്നി മുസ്ളീം ഫെഡറേഷൻ ഓഫ് കേരള അനുമോദന യോഗം ഉദ്ഘാടനം ഹെെബി ഈഡൻ എം.പി. മുഖ്യ പ്രഭാഷണം ടി.ജെ വിനോദ് വെെകിട്ട് 4 ന്
എറണാകുളം ചിറ്റൂർ റോഡിലെ സാന്ത്വന കൗൺസിലിംഗ് സെന്റർ പ്രസംഗ മത്സരം - ആത്മഹത്യ പ്രതിരോധം രാവിലെ 9.30 ന്