കോതമംഗലം : കുത്തുകുഴി അയ്യങ്കാവ് പല്ലവിയിൽ (മുരിയംമഠത്തിൽ) റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പത്മനാഭൻ നായർ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സ്വവസതിയിൽ. ഭാര്യ: വിജയലക്ഷ്മി (റിട്ട. സ്റ്റാറ്റിറ്റിക്‌സ് വിഭാഗം). മക്കൾ: വിനീത, വിപിൻ. മരുമക്കൾ: അഡ്വ. അരുൺ, വീണ.