kutty76
കുട്ടി

വെള്ളാരപ്പിള്ളി: തട്ടാൻ പടി താന്നിക്കാട്ടിൽ വീട്ടിൽ കാവാലൻ ഭാര്യ കുട്ടി(76) നിര്യാതയായി. മക്കൾ: വത്സല, സരു. മരുമകൻ: മാധവൻ. സംസ്‌കാരം ഇന്ന് 2 ന് ശ്രീമൂലനഗരം തെറ്റാലി ശ്മശാനത്തിൽ.