saramma-92
സാറാമ്മ

കോതമംഗലം: പിടവൂർ പുന്നേക്കോട്ടയിൽ പരേതനായ ചാക്കോയുടെ ഭാര്യ സാറാമ്മ(92) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് ഇഞ്ചൂർ മാർത്തോമ്മൻ സെഹിയോൻ പള്ളിയിൽ. മക്കൾ: വർക്കി, മേരി, പൗലോസ്, റെജി. മരുമക്കൾ: സാറാമ്മ, പൗലോസ്, മോളി, ബെസി.