amrita-inaugural
നാനോ സയൻസ് ആൻഡ് മോളിക്യുലാർ മെഡിസിൻ -2019 ഉത്ഘാടനം ഡോ.സി.മോഹൻ കുമാർ നിർവഹിക്കുന്നു.

കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ എം.ടെക് നാനോ സയൻസ്മോളിക്യു ലാർ മെഡിസിൻ -2019 ന്റെ ഉദ്ഘാടനം എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബയോ സയൻസസ് ആൻഡ് ബയോടെക്നോളജി റിസർച്ച് ആൻഡ് ഡവലപ്മെൻറ് (എസ്.ഐ.ബി.ബി.ആർ & ഡി) ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. സി. മോഹൻകുമാർ നിർവഹിച്ചു. അമൃത ഡയറക്ടർ ഡോ.ശാന്തി നായർ അദ്ധ്യക്ഷത വഹിച്ചു.