award
പനങ്ങാട് സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ദാനവും സമ്മേളനഉദ്ഘാടനംവും കുഫോസ് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ നിർവ്വഹി ക്കുന്നു.

പനങ്ങാട്: സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ദാനവും സമ്മേളന ഉദ്ഘാടനവും കുഫോസ് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ നിർവ്വഹിച്ചു.ബാങ്ക് പ്രസിഡൻ്റ് കെ.എം.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.യാഗത്തിൽ ഡയറക്ടർ എ.പി.മുരളീധരൻ സ്വാഗതം പറഞ്ഞു. പനങ്ങാട് വി.എച്ച്‌.എച്ച്‌ എസ്. മാനേജർ ലീലഗോപിനാഥമേനോൻ,എം.ഡി.ബോസ്,എസ്.ഐ.ഷാജി എ.പി.കുമാരൻ,സെക്രട്ടറി പി.ആർ.ആശ,മജ്ഞു ടീസജോസഫ് എന്നിവർ പ്രസംഗിച്ചു.

.ബാങ്ക് അംഗങ്ങൾക്ക് 20ശതമാനം ലാഭവിഹിതം വിതരണം ചെയ്യും.സഹകരണ സൂപ്പർ മാർക്കറ്റ്,നീതി മെഡിക്കൽ ലാബ്, ആംബുലൻസ് സർവീസ് എന്നിവആരംഭിക്കുന്നതിനും വാർഷിക പൊതുയോഗം അംഗീകാരം നൽകി.