തട്ടാംപടി : ഡോ. പല്പു കുടുബയൂണിറ്റ് യോഗം മഠത്തിക്കാട്ടിൽ പ്രകാശന്റെ വസതിയിൽ ചേർന്നു. കൺവീനർ എം.ജെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സി.ആർ. അരുൾ, എ.പി. സുരാജ്, കെ.ആർ. പൊന്നപ്പൻ, ടി.വി. ശ്രീകുമാർ കെ.എസ്. തമ്പി എന്നിവർ പ്രസംഗിച്ചു.