കൊച്ചി : ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇയുടെ നേതൃത്വത്തിൽ സിമ്പോസിയം നടത്തി. മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ഗവർണർ രാജേഷ് കോളരിക്കൽ ഉദ്ഘാടനം ചെയ്തു. ഷൈല സജീവ് അദ്ധ്യക്ഷത വഹിച്ചു, ആർ.ജി. ബാലസുബ്രഹ്മണ്യം, വി.സി. ജെയിംസ്, സൂര്യപ്രഭ, ഡോ. സുചിത്ര സുധീർ, മോനമ്മ കൊക്കാട്, ഡോ. സവിത പ്രഭാകർ, ലളിത രാജൻ, വിൻസന്റ് കല്ലറയ്ക്കൽ, കുര്യൻ ആന്റണി എന്നിവർ സംസാരിച്ചു