കൂത്താട്ടുകുളം: മാരുതി ജംഗ്ഷൻ നെടുമാഞ്ചേരിയിൽ അശോകൻ എൻ. എം(53) നിര്യാതനായി. കൂത്താട്ടുകുളം ഷാപ്പിലെ ചെത്തുതൊഴിലാളിയാണ്. ഭാര്യ: പുഷ്പ വെള്ളിയാമറ്റം പുരയിടത്തിൽ കുടുംബാംഗം. മക്കൾ : അരുൺ അശോകൻ (എസ്.എഫ്.ഐ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി), ആതിര അശോകൻ. സംസ്കാരം ഇന്ന് (തിങ്കൾ) 11ന് വീട്ടുവളപ്പിൽ.