parukutty-94
പാറുക്കുട്ടി

മൂവാറ്റുപുഴ: കാക്കൂച്ചിറ തോണിക്കുഴിച്ചാലിൽ പാറുക്കുട്ടി (94) നിര്യാതയായി. മക്കൾ: സോമശേഖരൻ, ബാബു, സുഗതൻ, ലാലി, പരേതരായ ടി.എൻ ബിന്ദുക്കുട്ടൻ, സജിൻ. മരുമക്കൾ: രമ, കൗസല്യ, തുളസി, വൽസല ബിന്ദുക്കുട്ടൻ (മാറാടി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ), സുധർമ്മ, ശശി.