തൃപ്പൂണിത്തുറ: കീരീക്കാട്ടിൽ കെ.ജെ.ജോയി (66) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ജോഷി, ഷീജ, ഷിബു. മരുമക്കൾ: സതീഷ്, ധന്യ, റീനു.