കൊച്ചി : ആർത്തവത്തകരാറുകൾ, ഗർഭാശയമുഴകൾ,വെള്ളപോക്ക് , സ്ത്രീ-പുരുഷ വന്ധ്യത

തുടങ്ങിയ രോഗങ്ങളുടെ പരിശോധനകൾ ഉൾപ്പടുത്തി കാക്കനാട് ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. നാളെ രാവിലെ 9 മണിമുതൽ വെെകിട്ട് 4 വരെയാണ് ക്യാമ്പ്. ശാന്തിഗിരി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധന.

സൗജന്യവെെദ്യപരിശോധനയ്ക്ക് പുറമെ മരുന്നിനും ചികിത്സക്കും 10 ശതമാനം ഇളവ് ലഭിക്കും. രജിസ്ട്രേഷന് 8111936007