തെക്കൻ പറവൂർ തണ്ടാശ്ശേരി ശ്രീഭദ്രകാളി ക്ഷേത്രം : ഭാഗവത സപ്താഹ യജ്ഞം യജ്ഞാചാര്യൻ മണപ്പുറം ഉദയകുമാർ ഭാഗവത പാരായണാരംഭം - വരാഹാവതാരം രാവിലെ 7 മുതൽ അന്നദാനം ഉച്ചയ്യ് 1 ന് നാമസങ്കീർത്തനം , പ്രഭാഷണം വെെകിട്ട് 7 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ഹിന്ദി : സിനിമാ പ്രദർശനം- ഏകലവ്യ വെെകിട്ട് 6 ന് കാവ്യമൂല ഉച്ചയ്ക്ക് 2 മുതൽ ഗാനമേള വെെകിട്ട് 6 ന്

നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം : വനിതൾക്കുള്ള മുണ്ഡകോപനിഷത് ക്ളാസ്സും ഭഗവദ് ഗീതാ ക്ളാസ്സും രാവിലെ 10 മുതൽ

എറണാകുളം ശിവക്ഷേത്ര കൂത്തമ്പലം : ദക്ഷിണാമൂർത്തി സംഗീതോത്സവം വെെകിട്ട് 6.30 മുതൽ

കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി : കരൾരോഗ ചികിത്സക്യാമ്പ് രാവിലെ 10 മുതൽ

കാക്കനാട് റെക്ക ക്ളബ് കൊച്ചിൻ റോട്ടറിയുടെ അലുംമ്നി മീറ്റ് രാവിലെ 10 മുതൽ വെെകിട്ട് 4 വരെ