നെടുമ്പാശേരി: വയൽക്കര തച്ചൻമാക്കൽ കുട്ടപ്പൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: അനിൽകുമാർ, ജയേഷ്, അനിത, അജിത, ജയന്തി. മരുമക്കൾ: സരിത, ഷീബ, ഉണ്ണിക്കൃഷ്ണൻ, മനോഹരൻ, സുരേഷ്.