പള്ളുരുത്തി: പടിഞ്ഞാറെ നികർത്തിൽ സമദിന്റെ മകൻ ഹുനൈസ് (36) നിര്യാതനായി. ഭാര്യ: നഗീന. മക്കൾ: ഫർദാൻ, അയാൻ.