police
ട്രാഫിക് പൊലീസ് പുതിയ യൂണിഫോം അണിഞ്ഞ് പരേഡിനായി മൂവാറ്റുപുഴ സ്റ്റേഷൻ അങ്കണത്തിൽ അണിനിരന്നപ്പോൾ


മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ട്രാഫിക് പൊലീസ് യൂണിഫോമിൽ ഗതാഗതം നിയന്ത്രിക്കും.

പ്രധാന നഗരങ്ങളിലെ പൊലെ ഇനി മൂവാറ്റുപുഴ ട്രാഫിക് യൂണിറ്റിലെ പൊലീസുകാരും നഗര സൗന്ദര്യത്തിന് മാറ്റുകൂട്ടിട് കാക്കി പാന്റും, വെള്ള ഷർട്ടും, കാക്കി തൊപ്പിയുമണിഞ്ഞ് ഇനി മുതൽ ഗതാഗതം നിയന്ത്രിക്കും.
യൂണിഫോം ഉണ്ടായിരുന്നുള്ളു. . കഴിഞ്ഞ ദിവസംഇതുസംബന്ധി​ച്ച് ഉത്തരവ് ഇറങ്ങി​. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനോടനുബന്ധിച്ച് ഒന്നര പതിറ്റാണ്ടായി ട്രാഫിക് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചുവരുകയാണെങ്കിലും സാദാപോലീസ് യൂണിഫോമിൽ തന്നെയായിരുന്നു ഉദ്യോഗസ്ഥർ ട്രാഫിക് നിയന്ത്രിച്ചി​രുന്നത്.