കുത്താപ്പാടി: മാളിയേക്കൽ എം.ജി. വർഗീസ് (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 111ന് ചക്കരപ്പറമ്പ് സെന്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: റൂബി. മക്കൾ: റിയ, റിബിൻ. മരുമകൻ: നിഥിൻ.