കുറുപ്പംപടി: ചൂണ്ടക്കുഴി തടിക്കുളങ്ങര വീട്ടിൽ പരേതനായ മത്തായിയുടെ മകൻ ടി.എം. ജോസ് (50) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചുണ്ടക്കുഴി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. സഹോദരങ്ങൾ: മത്തായി മത്തായി, സൂസൻ ജോസഫ്, ഇസ്ഹാക്ക് മത്തായി, ഏലിയാമ്മ പ്രിൻസ്, പൗലോസ് മത്തായി, പരേതനായ വർഗീസ് മത്തായി.