ealikkutty-84

വൈപ്പിൻ: നായരമ്പലം കുടുങ്ങാശേരി കണ്ണമ്പുഴ ഏലിക്കുട്ടി (84) നിര്യാതയായി. മക്കൾ: വത്സ, റാണി, മേരി, ബീന, സീന. മരുമക്കൾ: വർഗീസ്, പരേതനായ ദേവസിക്കുട്ടി, മാർട്ടിൻ, പരേതനായ ജോയി, അഗസ്റ്റിൻ.