കൊച്ചി : കേരള സ്റ്റേറ്റ് മോട്ടോർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിരെ എറണാകുളം ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് മാർച്ച് നടത്തും2019 ൽ ഭേദഗതി ചയ്ത വകുപ്പുകൾ. സംസ്ഥാന സർക്കാർ നിയമം നടപ്പാക്കരുതെന്ന് യൂണിയൻ ആവശ്യപ്പെട്ടു.