pennama-90
പെണ്ണമ്മ

കോതമംഗലം: വായനശാലപ്പടി മങ്ങാട്ട് പരേതനായ റിട്ട. മജിസ്‌ട്രേറ്റ് മാത്യു മങ്ങാട്ടിന്റെ ഭാര്യ പെണ്ണമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിമ്മ, എൽസമ്മ, ജോസ്‌മോൻ, അനിത, ദേവസ്യാച്ചൻ, പരേതരായ റോസ്‌മോൾ, ടെസ്സി. മരുമക്കൾ: പരേതനായ ഐയ്പ് മാഞ്ഞൂരാൻ, റോയി, ഷൈനി, ടോമി, തോമസ്, സിസി