പറവൂർ : റേഷൻ എംപ്ളോയിസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) പറവൂർ താലൂക്ക് കൺവെൻഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മീനാങ്കൽകുമാർ ഉദ്ഘാടനം ചെയ്തു. എ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. വിശ്വനാഥൻ, ബാബു ആലങ്ങാട്, ചവറ അരവിന്ദ്ബാബു, പി.ജി. പ്രിയൻകുമാർ, എം.ആർ. സുധീഷ് തുടങ്ങിയവർ സംസാരിച്ചു.