ആലുവ: യു.സി. കോളേജ് കിഴക്കെ വെളിയത്തുനാട് മഠത്തിൽ വീട്ടിൽ പരീദ് ഹാജി (82) നിര്യാതനായി. നാലു പതിറ്റാണ്ടോളമായി മുസ്ലിം ലീഗ് കിഴക്കേ വെളിയത്തുനാട് ശാഖ പ്രസിഡണ്ടായിരുന്നു അദ്ദേഹം. ഭാര്യ: റാബിയ. മക്കൾ: സുഹറബീവി, സഫിയാത്ത്, മുംതാസ്, മുഹമ്മദ് ഫൈസൽ (ഈസ്റ്റേൺ ഡെപ്യൂട്ടി മാനേജർ). മരുമക്കൾ: ജമാൽ, സെയ്തുമുഹമ്മദ്, സഫീർ, ഐശു.