കോതമംഗലം: ചെങ്കര മുത്തലത്തോട്ടത്തിൽ ശോശാമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബസ്അനിയ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, കുര്യാക്കോസ്, ദാനിയേൽ, ഏലിയാസ്, ലീലാമ്മ, മേരി, ശാന്ത. മരുമക്കൾ: അന്നമ്മ, ലീലാമ്മ, വത്സ, ഷീബ, ഏലിയാസ്, പരേതനായ ഏബ്രഹാം, മാത്യു.