chellam-90

ഇടപ്പള്ളി: പാലക്കാട് ചിറ്റൂർ ഉപ്പുക്കാരൻ ചള്ളയിൽ ചെല്ലം (90) ഇടപ്പള്ളി ടോൾ ചിത്രകലാലയം റോഡ് വസുധയിൽ മകൻ ശാന്തകുമാറിന്റെ (റിട്ട. നേവൽബേസ്) വസതിയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എറണാകുളം എളമക്കര ശ്മശാനത്തിൽ. മറ്റ് മക്കൾ: ചന്ദ്രൻ യു.സി, ജാനകി, സരോജിനി. മരുമക്കൾ: അംബിക, ജമിനി, വാസു, പരേതനായ പ്രേമൻ.