jiji-43

പള്ളുരുത്തി: നെൽസൻ മണ്ടേല റോഡിൽ ശ്യാമിന്റെ ഭാര്യ ജിജി (41) നിര്യാതയായി. പള്ളുരുത്തി എസ്.ഡി.പി.വൈ എൽ.പി.സ്‌കൂൾ അദ്ധ്യാപികയാണ്. മകൾ: അമേയ. പിതാവ്: വി.എസ്.സുഗതൻ (റിട്ട. അദ്ധ്യാപകൻ) മാതാവ്: സുശീല.