kunjupennu-87

അരയൻകാവ്: കുലയറ്റിക്കര തുരുത്തിക്കാട്ടിൽ കുഞ്ഞുപെണ്ണ് (ഇട്ടുലി - 87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപി (റിട്ട. എച്ച്.എസ്.എ), രാമൻ (റിട്ട. എച്ച്.എസ്.എ), ബാബു (എച്ച്.എസ്.എ, പനമ്പിള്ളി നഗർ), ഓമന, സത്യൻ, ശശി. മരുമക്കൾ: ലക്ഷ്മി, അനിത, ബിന്ദു, പരേതനായ ഗോപാലൻ, സരസ്വതി, തങ്ക.