dasan-charamam

പറവൂർ : ഘണ്ടാകർണൻവെളി പാണ്ടിപ്പറമ്പിൽ എൻ.ആർ. ദാസൻ (69) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കൾ: മനോജ്. സുനി (അമ്പിളി ഓട്ടോമൊബൈൽ), ധന്യ, അമ്പിളി. മരുമക്കൾ : ആശ, സ്മിത, സാബുരാജ്, സജി.