chandramathi-76

വൈപ്പിൻ: ചെറായി രക്തേശ്വരിക്ഷേത്രത്തിന് സമീപം മാളിയേക്കൽ ചന്ദ്രമതി (76) നിര്യാതയായി. മക്കൾ: സുരേഷ്, സന്തോഷ്, ലൈസ. മരുമക്കൾ: ലീന, ബേബി, വത്സൻ.