ആലുവ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൈപ്പ് ലൈൻ റോഡ്, ടൗൺ ലിമിറ്റഡ് റോഡ്, നസ്രത്ത് ചർച്ച, ചീരക്കട ക്ഷേത്രം, സൂര്യ ലൈൻ, മസ്ജിദ് റോഡ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9. 30 മണി മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.