ശ്രീനാരാണ സാംസ്‌കാരിക സമിതി ഫാക്ട് യൂണിറ്റ് കുടുംബ സംഗമം സമിതി ജില്ലാ പ്രസിഡന്റ് എൻ.കെ.ബൈജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോ. ഷാജി, സെക്രട്ടറി അനിൽകുമാർ, ജില്ലാ സെക്രട്ടറി ടി.ഡി. ദിലീപ് രാജ്, യൂണിറ്റ് വൈസ് പ്രസിഡന്റ്, ടി.സി.സി. മെമ്പർ ആരോ ഉണ്ണി എന്നിവർ സംസാരിച്ചു. ഷൗക്കത്ത് പ്രഭാഷണം നടത്തി. ഉന്നതവിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
കൊച്ചി: ശ്രീനാരായണ സാംസ്‌കാരിക സമിതി ഫാക്ട് യൂണിറ്റ് കുടുംബ സംഗമം സമിതി ജില്ലാ പ്രസിഡന്റ് എൻ.കെ.ബൈജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോ. ഷാജി, സെക്രട്ടറി അനിൽകുമാർ, ജില്ലാ സെക്രട്ടറി ടി.ഡി. ദിലീപ് രാജ്, യൂണിറ്റ് വൈസ് പ്രസിഡന്റ്, ടി.സി.സി. മെമ്പർ ആരോ ഉണ്ണി എന്നിവർ സംസാരിച്ചു. ഷൗക്കത്ത് പ്രഭാഷണം നടത്തി.