എറണാകുളം മറെെൻഡ്രെെവ് അഖിലേന്ത്യ കരകൗശല കെെത്തറി പ്രദർശന വിപണന മേള ഉദ്ഘാടനം ജില്ലാ കളക്ടർ എസ്.സുഹാസ് രാവിലെ 11 ന്

കലൂർ ഗോകുലെ പാർക്ക് കൺവെൻഷൻ സെന്റർ : ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്രാൻഡേർഡ്സ് കൊച്ചി ഫീസ് ലോകമാനക ദിനാചരണം വെെകിട്ട് 6 ന്

തെക്കൻ പറവൂർ തണ്ടാശ്ശേരി ശ്രീഭദ്രകാളി ക്ഷേത്രം : ഭാഗവത സപ്താഹ യജ്ഞം യജ്ഞാചാര്യൻ മണപ്പുറം ഉദയകുമാർ ഭാഗവത പാരായണാരംഭം രാവിലെ 7 മുതൽ ശ്രീകൃഷ്ണാവതാരം രാവിലെ 11 ന് അന്നദാനം ഉച്ചയ്യ് 1 ന് നാമസങ്കീർത്തനം , പ്രഭാഷണം വെെകിട്ട് 6.45 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : മുല്ലനേഴി നീലകണ്ഠൻ അനുസ്മരണം പ്രഭാഷണം - ഇ.എം.സതീശൻ വെെകിട്ട് 6 ന്

നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം : മുണ്ഡകോപനിഷത് ക്ളാസ്സും ഭഗവദ് ഗീതാ ക്ളാസ്സും രാവിലെ 10 മുതൽ സ്വാമി സത്യാനന്ദസ്വാമി നടത്തുന്ന പുരുഷസൂക്തം ക്ളാസ്സ് വെെകിട്ട് 6 ന്

എറണാകുളം ശിവക്ഷേത്ര കൂത്തമ്പലം : ദക്ഷിണാമൂർത്തി സംഗീതോത്സവം വെെകിട്ട് 6.30 മുതൽ