ob

കൂത്താട്ടുകുളം: പഴയഷാപ്പുംപടി കുഴിപ്പാനിയിൽ കെ.എസ്. ജോസഫ് (കുട്ടപ്പായി 68) നിര്യാതനായി. ഭാര്യ: മേരി. മക്കൾ : അനീഷ്, ഷേർലി, കുഞ്ഞുമോൾ, ഐബി. മരുമക്കൾ: ബിനു, ബാബു, മീനു, ജയ്സൺ. സംസ്കാരം ഇന്ന് രാവിലെ 11ന് വടകര സെന്റ് ജോൺസ് കാത്തലിക് ചർച്ചിൽ.