kk

കൂത്താട്ടുകുളം: പൈറ്റക്കുളം ചമ്പോന്തയിൽ പരേതനായ സി.കെ. ജോണിന്റെ (റിട്ട. പ്രൊഫ. മാന്നാനം കെ.ഇ. കോളേജ്) ഭാര്യ കുഞ്ഞമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വടകര സെന്റ് ജോൺസ് സുറിയാനി പള്ളിയിൽ. ഊരമന അമ്മനംകോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റി, ജോൺസൺ (സെന്റ് ജോർജ് ഓട്ടോ സ്പെയേഴ്സ് കൂത്താട്ടുകുളം) മരുമക്കൾ: പരേതനായ ഷെവലിയർ കെ.പി. പീറ്റർ, ലിനി (അദ്ധ്യാപിക വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ).