കൊച്ചി: അണുബാധാ പ്രതിരോധവാരത്തിന്റെ ഭാഗമായി വി.പി.എസ് ലേക്ക്‌ഷോർ ഹോസ്പിറ്റൽ സംഘടിപ്പിച്ച പ്രഭാഷണം ആരോഗ്യ ധനശാസ്ത്ര വിദഗ്ദ്ധനും ഇന്റർനാഷണൽ നോസ്‌കോമികൽ ഇൻഫെക്ഷൻ കൺട്രോൾ കൺസാർടിയം ചെയർമാനുമായ ഡോ. വിക്ടർ ഡി. റോസെന്താൾ സംലിൽ നിർവഹിച്ചു.

അണുബാധ ചെറുക്കാൻ കൈകളുടെ ശുചിത്വം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. നവജാതശിശുക്കൾക്ക് ഐ.സി.യുവിൽ കണ്ടുവരുന്ന അണുബാധകൾ ഇത്തരം മുൻകരുതലുകളിലൂടെ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.