കൊച്ചി : സീറോ മലബാർ സഭയിലെ രൂപതകളെ പങ്കെടുപ്പിച്ച് മാതൃവേദി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മരിയൻ ക്വിസ് സംഘടിപ്പിച്ചു.കോതമംഗലം മാതൃവേദി ഒന്നാം സ്ഥാനം നേടി. തലശേരി രണ്ടും ഇരിങ്ങാലക്കുട മൂന്നും സ്ഥാനങ്ങൾ നേടി. മേജർ ആർക്കി എപ്പിസ്‌കോപ്പൽ ചാൻസലർ ഡോ. വിൻസന്റ് ചെറുവത്തൂർ സമ്മാനങ്ങൾ വിതരണം ചെയ്തു.