മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർമ്മൽ ഗോഗ്രീൻ പ്രോജക്ടിന്റെയും , ഉടമ്പന്നൂർ കേരള ഓർഗാനിക് ഡവലപ്മെന്റ് സൊസെെറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ 19ന് രാവിലെ 9.30 മുതൽ കാർമ്മ പ്രൊവിൻഷ്യൽ ഹൗസ് ഹാളിൽ ആരംഭിക്കുന്ന തേനീച്ച വളർത്തൽ പരിശീലനം നഗരസഭ കൗൺസിലർ കെ.ജെ. സേവ്യർ ഉദ്ഘാടനം ചെയ്യും. റവ.ഫാ. പോൾ പാറക്കോട്ടേൽ അദ്ധ്യക്ഷത വഹിക്കും.