ഉപഭോക്താക്കൾ എസ് ടി.ഡി, എെ.എസ്.ഡി ലോക്കിംഗ് കോഡുകൾ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് മീഡിയ റിലേഷൻ ഓഫീസർ അറിയിച്ചു. .എല്ലാ എസ്.ടി.ഡി ഫോണുകളിലും എസ്.ടി.ഡി ലഭ്യമായിരിക്കും. പുതുതായി രജിസ്റ്റർ ചെയ്യുന്ന കോഡുപയോഗിച്ച് തുറന്നാൽ എെ.എസ്.ഡി സൗകര്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0485- 2257000 .