ittiachan-79

അങ്കമാലി: തുറവൂർ ആനപ്പാറ തോട്ടക്കര ദേവസി ഇട്ടിയച്ചൻ (79) നിര്യാതനായി. ഭാര്യ: റോസി.