shajan-50

മൂവാറ്റുപുഴ: വാഴപ്പിള്ളി ഇടയാളിക്കുടിയിൽ ഷാജൻ (50) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് ഒന്നിന് വാഴപ്പിള്ളി സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജാൻസി (വിമലഗിരി ഇന്റർനാഷ്ണൽ സ്‌കൂൾ). മകൻ: ജോർജ്. സഹോദരങ്ങൾ: ഫാ. ബിജു ഇടയാളിക്കുടിയിൽ (മൂവാറ്റുപുഴ രൂപത), ബിന്ദു (യു.എസ്.എ.)