കുട്ടമ്പുഴ : ശ്രീനാരായണ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ വാർഷികപൊതുയോഗം കോതമംഗലം ദേവഗിരി ഗുരുപ്രസാദം പ്രാർത്ഥനാ ഹാളിൽ 17 ന് രാവിലെ 11 ന് ചേരും. സംഘം പ്രസിഡന്റ് അജിനാരായണൻ അദ്ധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.