കലൂർ സെക്ഷൻ: കലൂർ സ്റ്റേഡിയം, സെന്റ് മാർട്ടിൻ ചർച്ച്, വസന്തനഗർ പരിസരം എന്നിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ
ചേരാനല്ലൂർ സെക്‌ഷൻ: ചിറ്റൂർടെമ്പിൾ മുതൽ കോതാടുപാലം വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ഇടപ്പള്ളി സെക്ഷൻ: ചന്ദ്രത്തിൽ റോഡിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പാലാരിവട്ടം സെക്ഷൻ: ഓട്ടോമോബൈൽ റോഡിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ