pareed-85

കാഞ്ഞിരമറ്റം: തുരുത്തിയിൽ മക്കാറിന്റെ മകൻ പരീത് (85) നിര്യാതനായി. മക്കൾ: റഹിയാനത്ത് (ഗവ.പ്രസ്, തിരുവനന്തപുരം), റെജിമോൾ, റഷീദ, റസീന, റുബീന. മരുമക്കൾ: ബക്കർ (കെ.എസ്.ആർ.ടി.സി), ശ്യാം, മുഹമ്മദ്, അബ്ദുൽ അസീസ്, നസീർ.