പറവൂർ : പറവൂർ താലൂക്ക് മർച്ചന്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ. സുനിൽദത്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു.