ഫോർട്ടുകൊച്ചി: അന്ധതാ ദിനാചരണത്തോടനുബന്ധിച്ച് മട്ടാഞ്ചേരി ടി.ഡി.സ്കൂളിലെ വിദ്യാർത്ഥികൾ നഗരത്തിൽ കണ്ണ് കെട്ടി പ്രകടനം നടത്തി.എൻ.സി.സി, ആർമി, റെഡ് ക്രോസ്, സ്റ്റുഡൻസ് പൊലീസ് അംഗങ്ങൾ ഉൾപ്പടെ 200 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കുകൊണ്ടു.സ്കൂൾ അദ്ധ്യാപിക സരള.ഡി.പ്രഭു പരിപാടികൾക്ക് നേതൃത്വം നൽകി.