മൂവാറ്റുപുഴ: മുടവൂർ പാണ്ട്യാൻമലയിൽ ചാക്കോ സ്‌കറിയ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: സ്‌കറിയ, ബേബി, സുശീല. മരുമക്കൾ: ആനി, മിനി, ബേബി.