കൊച്ചി ; സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കെെരളി ക്രാഫ്റ്റ്സ് ബസാറിന്റെ നേതൃത്വത്തിൽ നടത്തുന്ന അഖിലേന്ത്യ കരകൗശല കെെത്തറി പ്രദർശന വിപണന മേളക്ക് തിരക്കേറി. എറണാകുളം മറെെൻഡ്രെെവിലാണ് മേള. കേരളമുൾപ്പെയെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉല്പ്ന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങാം.മേള 31 ന് സമാപിക്കും.