
അങ്കമാലി: ടെൽക്കിന് സമീപം നസ്രത്ത് നഗർ അരീയ്ക്കൽവീട്ടിൽ എ.പി. ജേക്കബ് (77) നിര്യാതനായി. നീലീശ്വരം എസ്.എൻ.ഡി.പി ഹൈസ്‌കൂൾ റിട്ട. ഹെഡ് മാസ്റ്ററാണ്. ഭാര്യ: കുറുപ്പംപടി കോച്ചേരി കുടുംബാംഗം
ശോശാമ്മ. മക്കൾ: രാജിമോൾ (എം.ജി.എം.എച്ച്.എസ് കുറുപ്പംപടി), രാജു ജേക്കബ് (യു.കെ.). മരുമക്കൾ: പോൾ പി.കുര്യൻ (റയോൺസ്), ബിൻസി രാജു. ശവസംസ്‌കാരം നാളെ (വ്യാഴം) രാവിലെ പത്തിന്.