പള്ളുരുത്തി: മട്ടാഞ്ചേരി ഉപജില്ലാ ശാസ്ത്ര ഐ.ടി. മേള സമാപിച്ചു. കുമ്പളങ്ങിയിൽ നടന്ന സമാപന സമ്മേളനം മുൻ എം.പി.കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജീവ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ.വാഹിദ, തോമസ് ആന്റണി, ഫാ.ജോയ് ചക്കാലക്കൽ, ബാബു രാജേന്ദ്രൻ, സിസ്റ്റർ. ബെഡ്സി, സി.ജെ.സേവ്യർ തുടങ്ങിയവർ സംബന്ധിച്ചു.